കുര്‍ദിസ്ഥാന്‍ എന്ന രാജ്യത്തിലെ പഴയ മിസ പോട്ടോമിയന്‍ വംശത്തിലെ കോട്ടയുടെ ചില ചിത്രങ്ങള്‍ ,ആര്യ വംശജര്‍ ഇവിടെ നിന്നും ആണ് ഭാരതത്തിലെക്കും ,യൂറോപ്പിലേക്കും കുടിയേറി പാര്‍ത്തതു എന്നാണു ഇവിടത്തെ ആള്‍ക്കാര്‍ പറയുന്നതും ,ഞാന്‍ വായിച്ച ചെറിയ ചരിത്രത്തില്‍ പറയുന്നതും. മണ്ണ് കട്ടകള്‍ കൊണ്ട് അന്ന് ആ കാലത്ത് ഉണ്ടാക്കിയ ഈ കോട്ട ഇപ്പോള്‍ ഇടിഞ്ഞു വീഴാറായ ഭാഗങ്ങള്‍ പുനരുദ്ധാരണം നടത്തി സൂക്ഷിക്കുന്നുണ്ട് ഇവിടത്തെ ഭരണാധികാരികള്‍ ..ചരിത്രം എനിക്ക് കേട്ടറിവ് മാത്രം ആണ് ഉള്ളത് കൂടുതല്‍ അറിയുന്നവര്‍ ഇവിടെ വിവരിച്ചാല്‍ നന്ന്.
|
അതി മനോഹരമായ ഫോട്ടൊയും നല്ല ഒരറിവും ..........
ReplyDeleteഅറിവുള്ളവര്‍ വിവരിക്കും.......
ആശംസകള്‍
നല്ല ചിത്രങ്ങള്‍
ReplyDelete:)
ReplyDeleteഫോട്ടോസും വിവരണവും നന്നായി ഭായ് ..
ReplyDeleteവിവരണം കുറച്ചൂടെ ആവാരുന്നു. കുര്‍ദിസ്താന്‍ തന്നെ ഇറാഖിന്റെയും ഇറാന്റെയും സിരിയയുടെയും ഭാഗങ്ങളില്ലെ..?ഇത് ഏത് ഭാഗത്താ..?
ReplyDeleteഅവിടത്തെ ജനങ്ങള്‍, അവരുടെ ജീവിതം,രീതികള്‍ ഒക്കെ എഴുതൂ..
എന്നാലല്ലെ ഇതൊന്നും കാണാന്‍ പറ്റാത്ത ഞങ്ങള്‍ക്ക് അറിയാന്‍ പറ്റു..
ആശംസകളോടെ..
നല്ല ചിത്രങ്ങള്‍ .....
ReplyDeleteഇംതി....ചിത്രങ്ങളും പറയാൻ ആഗ്രഹിച്ചതും നന്നായി. കുറച്ചു കൂടി വിവരണം നൽകി ഒരു പോസ്റ്റ് ആക്കിക്കൂടെ ?
ReplyDeleteഎല്ലാവര്ക്കും നന്ദി...മുല്ല...ഇത് ഇരാക്കിന്റെയും തുര്‍ക്കിയുടെയും ഭാഗം ഇപ്പോള്‍ കുര്‍ദിസ്ഥാന്‍ അമേരിക്കയാണ് നിയന്ദ്രിക്കുന്നത് ....സലിം ഭായീ..പണിപ്പുരയിലാണ് ഉടനെ വരും കേട്ടാ..
ReplyDeleteathe
Deleteകുര്‍ദിസ്ഥാന്‍ എന്ന രാജ്യം ഇന്ന് നിലവില്‍ ഉണ്ടോ?... കുര്‍ദിസ്ഥാന്‍ പകുതി ഇറാഖിന്റെ കയ്യിലും പകുതി തുര്‍ക്കിയുടെ കയ്യിലും ആണെന്ന് തോന്നുന്നു. പൗളോ കെയ് ലോയുടെ 'ഇലവന്‍ മിനുറ്റ്സ്' എന്ന നോവലില്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ അഭയാര്‍ത്തികളായി കഴിയുന്ന കുര്‍ദികളെ പറ്റി പ്രതിപാദിക്കുന്നുണ്ട്. ഒന്നു റെഫര്‍ ചെയ്തിട്ട് പറഞ്ഞുതരാം... ചിത്രങ്ങള്‍ മനോഹരം.
ReplyDeleteആ പ്രതിമ കണ്ടിട്ട് ആചാര്യനെ പോലെ തന്നെ ഉണ്ട്
ReplyDeleteമാനവ നാഗരികതയുടെ കളിത്തൊട്ടിലുകളായ ഇത്തരം പ്രദേശങ്ങളീല്‍ ജീവിക്കാന്‍ കഴിഞ്ഞ തങ്കളോട് അസൂയ തോന്നുന്നു.ഇത്തരം പ്രദേശങ്ങളില്‍ തത്വശാസ്ത്രവും,ജ്യാമിതിയും മറ്റും വലിയ തോതില്‍ വികസിക്കുകയും, ജനത ഉയര്‍ന്ന നാഗരിക ജീവിതം (മതചിന്തകളുണ്ടായതും, നഗരങ്ങളുണ്ടായതും, താങ്കളുടെ ചിത്രത്തിലേതു പോലുള്ള നിര്‍മ്മിതികളുണ്ടായതും ഉദാഹരണം) നയിക്കുകയും ചെയ്യുന്ന വേളയില്‍,ഇന്ന് ആ പ്രദേശങ്ങള്‍ അടക്കി വാഴുന്നവരുടെ പൂര്‍വ്വികര്‍ കാടന്മാരായി ജീവിക്കുകയായിരുന്നു. ഓക്സ്ഫെഡും,ഹാര്‍വാര്‍ഡുമൊക്കെ നില്‍ക്കുന്നിടത്ത് കന്നുകാലികള്‍ മേയുകയായിരുന്നു..... അഭിനന്ദനങ്ങള്‍.മെസോപ്പൊട്ടോമിയയുടെ ചരിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteവളരെ നല്ല ഒരു ശ്രമത്തിന്റെ തുടക്കമായി ഞാനിതിനെ കാണുന്നു..
ReplyDeleteപൊതുവേ നമ്മുടെ ആളുകള്‍ കുറവായ ഇത്തരംനാടുകളിലെ അന്യം നിന്നു പോയ പൗരാണിക
സ്റോതസ്സുകളുടെ ബാക്കി പത്രങ്ങളെ ചിത്രങ്ങളാലും വാക്കുകളാലും കോറിയിടുമ്പോള്‍
ചെറിയ തോതിലെങ്കില്‍ പോലും ചരിത്ര മുറങ്ങുന്ന ഒരു നാടും അതിന്റെ സംസ്ക്കാരവും മറ്റുള്ള വരിലേക്ക്
എത്തിക്കുക എന്ന ദൗത്യമാണു താങ്കള്‍ ഇതിലൂടെ ചെയ്യുന്നത്..
കുര്‍ദിസ്ഥാനിലെ പല ഭാഗങ്ങളിലായി ഇത് പോലെ ഒട്ടനവധി ചരിത്ര സ്മാരകങ്ങള്‍ ഉള്ളതായി വായിച്ചിട്ടുണ്ട്..
സമയം പോലെ ഒരോ ഭാഗങ്ങളായി ഒരു സചിത്ര ഫീച്ചര്‍ രൂപത്തില്‍ അത് ഈ ബ്ലോഗ്ഗിലൂടെ പ്രകാശിപ്പിക്കുകയാണെങ്കില്‍ അത് മഹത്തായ ഒരു കാര്യം തന്നെയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഈ ബ്ലോഗും ഈ പോസ്റ്റും അതിനൊരു തുടക്കമാവട്ടെ എന്നാശംസിക്കുന്നു..
ഒപ്പം ഏതു ഭാഗത്തെക്കുറിച്ചുള്ള ചരിത്രപരമായ അറിവുകളും നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടുമല്ലോ..
നേരിട്ടുള്ള കാഴ്ചയും ചിത്രങ്ങളും വിവരണങ്ങളും അല്പം ചരിത്രവുമൊക്കെയായി
അത് പോസ്റ്റ് ചെയ്യുകയാണെങ്കില്‍ .......
അത് വേറിട്ട കാഴ്ചയുടെ ഒരു വിരുന്നായിരിക്കുമെന്നതില്‍ സംശയമില്ലതന്നെ!
Nice Blog,
ReplyDeletehttp://www.sinaivoice.com/
nalla chithrangngal nalla vivaranam, pakshe alpam koodi avaayirunnu
ReplyDeleteഇംതി,നല്ലൊരു കാര്യമാണ് നീ ചെയ്തിരിക്കുന്നത്.നീ തന്നെ അവിടത്തെ ചരിത്രം മനസിലാക്കി ഞങ്ങള്‍ക്ക് വിളമ്പി തന്നിരുന്നുവെങ്കില്‍ വളരെ ഉപകാരമായിരുന്നു.
ReplyDeleteനല്ല ചിത്രങ്ങൾ.. നല്ല തുടക്കവും..
ReplyDeleteകുര്ടിസ്ഥാനെ കുറിച്ച് ചെറിയ ഒരു വിവരണവും കൂടി നല്‍കാമോ (ചരിത്രമല്ല, സാമൂഹിക ജീവിതം) Thank u 4 ur efforts
ReplyDeleteനല്ല ചിത്രങ്ങള്‍ .....
ReplyDeletethaanks bhayee
Deletetesting
ReplyDelete