കന്യാകുമാരിയില്‍ അന്ന് ഒരു യാത്ര പോയപ്പോള്‍ എടുത്ത കുറെ പടങ്ങള്‍ .കാമെറ സോണി മൊബൈല്‍ ആണേ .മനോഹര തീരം കണ്ടാലും കണ്ടാലും മതി വരാത്ത ചിത്രങ്ങള്‍ ,വിവേകാനന്ദ പാറയും മറ്റും, നല്ല അനുഭൂതി നല്‍കുന്ന സ്ഥലം .
(വിവേകാനന്ദ പാറ ഇക്കരെ നിന്ന് ) |
പാറയില്‍ ഉള്ള ക്ഷേത്രം |
മനോഹരം ഈ തീരം |
കടലിനു നടുവില്‍ ഒരു പ്രതിമ |
കോട്ടയുടെ ഒരു ദൃശ്യം |
അന്ന് ഇങ്ങനെയൊന്നും ആയിരുന്നില്ല കേട്ടോ പാവം ഞാനും |
എനിക്ക് ഇഷ്ട്ടപ്പെട്ട ഫോട്ടോ കാറ്റില്‍ പാറിപ്പറക്കുന്ന മുടി |
തിരിച്ചു കയറുമ്പോള്‍ ഒരു പടം കൂടി ...നല്ല മനോഹര തീരം ഉദയവും അസ്തമയവും കാണാം ഇവിടെ നിന്നാല്‍ സമയം കുറവായത് കാരണം രണ്ടിനും നിന്നില്ല കേട്ടാ.. |
കന്യാകുമാരിയില്‍ ഇതുവരെ പോയിട്ടില്ല.. പോകണം എന്ന് ആഗ്രഹിച്ചു .. ഫോട്ടോ ഷെയര്‍ ചെയ്തത് നന്നായി .. പക്ഷെ ഇതില്‍ ഒന്നും ഇംതി ഇല്ലല്ലോ :(
ReplyDeleteഹഫീസ് എന്റെതും ഇട്ടു കേട്ടാ...വെറുതെ നല്ല പടങ്ങള്‍ കണ്ടോണ്ട് ഇരിക്കുമ്പോള്‍ എന്തിനാന്ന് വെച്ച് ഇടാത്തതാ..താന്‍ പറഞ്ഞാല്‍ പിന്നെ ..ഇട്ടു
ReplyDeleteകന്യാകുമാരിയൊക്കെ നമ്മള്‍ ഒരുപാട് കണ്ടതല്ലെ.നിങ്ങള്‍ കുര്‍ദിസ്ഥാന്‍ വിശെഷങ്ങള്‍ പറയ്.കേക്കട്ടെ.
ReplyDeleteകന്യാകുമാരിയില്‍ ഞാനും പോയിട്ടില്ലാ...
ReplyDeleteഎന്തായാലും നല്ല ചിത്രങ്ങള്‍ ...
kollaam..:)......sasneham
ReplyDeletekollaam
ReplyDeleteപണ്ട് ഞാനൊരിക്കൽ പോയതാ...ഈ ചിത്രങ്ങൾ കണ്ടപ്പോൾ ആ ഓർമ്മകൾ ഒന്ന് കൂടി അയവിറക്കാനായി..
ReplyDeleteനന്നായിട്ടുണ്ട്, ആശംസകൾ
ഇംതി ക്ഷമിക്കണം.കന്യാകുമാരിയില്‍ നിന്ന് എടുക്കേണ്ട നല്ല ഫോട്ടോകള്‍, ഉദയവും,അസ്തമയവും.വിവേകാനന്ദപ്പാറയ്കപ്പുറം ഉദിച്ചുയരുന്ന സൂര്യന്‍, കടത്തു ബോട്ടുകള്‍- ഉള്‍പ്പെടുത്താമായിരുന്നു എന്നൊരു തോന്നല്‍...
ReplyDeleteഈ കാഴ്ചകള്‍ക്ക് പുറമേ മറ്റെന്തോ കൂടിയുണ്ട് കന്യാകുമാരിയില്‍ വീണ്ടും വീണ്ടും പോയാലും മനം മടുപ്പിക്കാത്ത സ്ഥലം.
ReplyDeleteഫോട്ടോ ഷെയര്‍ ചെയ്തത് നന്നായി
പോയിട്ടുണ്ട്. എങ്കിലും ഫോട്ടോ ശേഖരിക്കാന്‍ സാധിച്ചില്ല. വിവരണം കൂടി ആകാമായിരുന്നു.
ReplyDelete