Apr 24, 2011

ഒരു കന്യാകുമാരി യാത്രയുടെ ഓര്‍മയ്ക്ക്...

കന്യാകുമാരിയില്‍ അന്ന് ഒരു യാത്ര പോയപ്പോള്‍ എടുത്ത കുറെ പടങ്ങള്‍ .കാമെറ സോണി മൊബൈല്‍ ആണേ .മനോഹര തീരം കണ്ടാലും കണ്ടാലും മതി വരാത്ത ചിത്രങ്ങള്‍ ,വിവേകാനന്ദ പാറയും മറ്റും, നല്ല അനുഭൂതി നല്‍കുന്ന സ്ഥലം .

(വിവേകാനന്ദ പാറ ഇക്കരെ നിന്ന് )

പാറയില്‍ ഉള്ള ക്ഷേത്രം 

മനോഹരം ഈ തീരം 

കടലിനു നടുവില്‍ ഒരു പ്രതിമ 

കോട്ടയുടെ ഒരു ദൃശ്യം 
അന്ന് ഇങ്ങനെയൊന്നും ആയിരുന്നില്ല കേട്ടോ പാവം ഞാനും 

എനിക്ക് ഇഷ്ട്ടപ്പെട്ട ഫോട്ടോ കാറ്റില്‍ പാറിപ്പറക്കുന്ന മുടി 

തിരിച്ചു കയറുമ്പോള്‍ ഒരു പടം കൂടി ...നല്ല മനോഹര തീരം ഉദയവും അസ്തമയവും കാണാം ഇവിടെ നിന്നാല്‍ സമയം കുറവായത്  കാരണം രണ്ടിനും നിന്നില്ല കേട്ടാ..

10 comments:

  1. കന്യാകുമാരിയില്‍ ഇതുവരെ പോയിട്ടില്ല.. പോകണം എന്ന് ആഗ്രഹിച്ചു .. ഫോട്ടോ ഷെയര്‍ ചെയ്തത് നന്നായി .. പക്ഷെ ഇതില്‍ ഒന്നും ഇംതി ഇല്ലല്ലോ :(

    ReplyDelete
  2. ഹഫീസ് എന്റെതും ഇട്ടു കേട്ടാ...വെറുതെ നല്ല പടങ്ങള്‍ കണ്ടോണ്ട് ഇരിക്കുമ്പോള്‍ എന്തിനാന്ന് വെച്ച് ഇടാത്തതാ..താന്‍ പറഞ്ഞാല്‍ പിന്നെ ..ഇട്ടു

    ReplyDelete
  3. കന്യാകുമാരിയൊക്കെ നമ്മള്‍ ഒരുപാട് കണ്ടതല്ലെ.നിങ്ങള്‍ കുര്‍ദിസ്ഥാന്‍ വിശെഷങ്ങള്‍ പറയ്.കേക്കട്ടെ.

    ReplyDelete
  4. കന്യാകുമാരിയില്‍ ഞാനും പോയിട്ടില്ലാ...
    എന്തായാലും നല്ല ചിത്രങ്ങള്‍ ...

    ReplyDelete
  5. പണ്ട് ഞാനൊരിക്കൽ പോയതാ...ഈ ചിത്രങ്ങൾ കണ്ടപ്പോൾ ആ ഓർമ്മകൾ ഒന്ന് കൂടി അയവിറക്കാനായി..

    നന്നായിട്ടുണ്ട്, ആശംസകൾ

    ReplyDelete
  6. ഇംതി ക്ഷമിക്കണം.കന്യാകുമാരിയില്‍ നിന്ന് എടുക്കേണ്ട നല്ല ഫോട്ടോകള്‍, ഉദയവും,അസ്തമയവും.വിവേകാനന്ദപ്പാറയ്കപ്പുറം ഉദിച്ചുയരുന്ന സൂര്യന്‍, കടത്തു ബോട്ടുകള്‍- ഉള്‍പ്പെടുത്താമായിരുന്നു എന്നൊരു തോന്നല്‍...

    ReplyDelete
  7. ഈ കാഴ്ചകള്‍ക്ക് പുറമേ മറ്റെന്തോ കൂടിയുണ്ട് കന്യാകുമാരിയില്‍ വീണ്ടും വീണ്ടും പോയാലും മനം മടുപ്പിക്കാത്ത സ്ഥലം.

    ഫോട്ടോ ഷെയര്‍ ചെയ്തത് നന്നായി

    ReplyDelete
  8. പോയിട്ടുണ്ട്. എങ്കിലും ഫോട്ടോ ശേഖരിക്കാന്‍ സാധിച്ചില്ല. വിവരണം കൂടി ആകാമായിരുന്നു.

    ReplyDelete