Dec 12, 2009

എടുത്താല്‍ പൊങ്ങാത്തത് ?

സിഗേരെറ്റ് വലിച്ചു കൊണ്ടു പോകുന്ന ടിന്റുമോനെ കണ്ട
പള്ളീലച്ചന്‍: എടുത്താല്‍ പോങ്ങാത്തത് ആണല്ലോട നിന്‍റെ ചുണ്ടത്ത് ??
ടിന്റു മോന്‍ :എടുത്താല്‍ പോങ്ങാതത് കൊണ്ടു ആണ് അച്ചോ വലിച്ചോണ്ട് പോകുന്നത്:??

No comments:

Post a Comment