Home
My Blog
Facebook
Google Map
Nov 28, 2009
നമ്പൂതിരി ഫലിതങ്ങള്‍
നംബൂതിരി ഒരു നദിയുടെ തീരത്തു കൂടി പോവുകയായിരുന്നു। നദിയുടെ മറുവഷത്ത് നിന്ന ഒരു വഴിപോക്കന് നംബൂതിരിയോട് : അതേ!!! അക്കര കടക്കാനുള്ള വഴിയേതാ?നംബൂതിരി : ഹായ്!!! ശുംഭന്!!! താന്‍ അക്കരെയല്ലെ നില്‍ക്കുന്നത്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment