നമ്പൂതിരി ഫലിതങ്ങള്‍
നിരാശ പറ്റുകയാല്‍ ആത്മഹത്യ ചെയ്തുകളയാം എന്നു കരുതി നബൂതിരി പാതിരാത്രി ഇല്ലത്തിന്റെ ഉത്തരതില്‍ കെട്ടിത്തൂങ്ങി....പക്ഷെ കെട്ടഴിഞ്ഞ് താഴെ വീണു...വീണ്ടും തൂങ്ങി॥വീണ്ടും വീണു॥വീണ്ടും തൂങ്ങി॥വീണ്ടും വീണു...വീണുകിടക്കേ നബൂതിരിയുടെ ആത്മഗതം : "കഷ്ടം ॥തൂങ്ങിച്ചാകാന്‍ വശമില്ല്യാച്ചാല്‍ മരിക്കന്ന്യാ ഭേദം "
No comments:
Post a Comment