Dec 7, 2009

താഴു തുറക്കാന്‍??

സര്‍ദാര്‍ തന്‍റെ വാതില്‍ ചുമന്നു കൊണ്ടു മാര്‍കറ്റില്‍ പോകുകയായിരുന്നു

അപ്പോള്‍ ഒരാള്‍ ചോദിച്ചൂ : സര്‍ദാര്‍ജി എന്താ വാതിലും ചുമന്നു എവിടെക്കാ ?

സര്‍ദാര്‍: വാതിലിന്‍റെ താഴു തുറക്കാന!!!!

No comments:

Post a Comment